Kerala Desk

സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകളിൽ വർധനവ്; 30,203 പേര്‍ക്ക് രോഗബാധ, 115 മരണം: ടിപിആർ 18.86%

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് കോവിഡ് കേസുകളിൽ വർധനവ്. 30,203 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.86 ആണ്.115 മരണങ്ങൾ കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ...

Read More