Religion Desk

പരിശുദ്ധ കന്യകാ മറിയത്തെ വിശേഷിപ്പിക്കുന്നതിൽ വ്യക്തത വരുത്തി വത്തിക്കാൻ; വിശ്വാസികളുടെ മാതാവ്, ആത്മീയ മാതാവ് എന്ന് ഉപയോഗിക്കാം. സഹരക്ഷക ഒഴിവാക്കാൻ നിർദേശം

വത്തിക്കാന്‍ സിറ്റി: പരിശുദ്ധ കന്യകാമറിയത്തിന് നല്‍കുന്ന വിശേഷണങ്ങളെ സംബന്ധിച്ച് വ്യക്തത വരുത്തി വത്തിക്കാൻ. ഏതെല്ലാം മരിയൻ ശീർഷകങ്ങളാണ് പൊതുവായി ഉപയോഗിക്കേണ്ടത് എന്നതിനെ സംബന്ധിച്ച് വിശ്വാസകാര്യങ്...

Read More