Kerala Desk

കരഞ്ഞുകലങ്ങി വയനാട്: ഉരുളെടുത്ത ജീവനുകളുടെ എണ്ണം 185 ആയി; ഗര്‍ഭിണികളും കുട്ടികളുമടക്കം 7,000 ലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍

കല്‍പ്പറ്റ: കേരളം കണ്ട ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 185 ആയി. അപകട സ്ഥലത്തു നിന്ന് മുപ്പതോളം കിലോ മീറ്റര്‍ അകലെ മലപ്പുറം ജില്ലയിലെ പോത്തുകല്ലില്‍ നിന്ന് 60...

Read More