Kerala Desk

ചവറയില്‍ ​ഥാനാര്‍ഥിയെ ഉറപ്പിച്ച്‌​ യു.ഡി.എഫ്​; നേരത്തേ തയാറെന്ന്​ എല്‍.ഡി.എഫ്​

കൊല്ലം: സംശയങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും തെരഞ്ഞെടുപ്പ്​ കമീഷന്‍ പ്രഖ്യാപനം വന്നതി​െന്‍റ പിറ്റേന്നുതന്നെ, ചവറയിലെ സ്​ഥാനാര്‍ഥിയെ തീരുമാനിച്ച്‌​ ആര്‍.എസ്​.പി. ശനിയാ​ഴ്​ച തിരുവനന്തപുരത്ത്​ ചേര്...

Read More

'ഒരുമിക്കുന്ന ഭാരതം, വിജയിക്കുന്ന ഇന്ത്യ'; തിരഞ്ഞെടുപ്പ് ഒന്നിച്ച് നേരിടുമെന്ന് ഇന്ത്യാ സഖ്യം

മുംബൈ: പ്രതിപക്ഷ കൂട്ടായ്മയായ 'ഇന്ത്യ' സഖ്യത്തിന് ഏകോപനസമിതിയില്‍ തീരുമാനമായി. മുംബൈയില്‍ നടന്ന ദ്വിദിന യോഗത്തിലാണ് 14 അംഗ സമിതിയെ നിശ്ചയിച്ചത്. ഇതില്‍ വിവിധ പാര്‍ട്ടികളിലെ 13 പേരെ പ്രഖ്യാപിച്ചു. സ...

Read More

ചന്ദ്രോപരിതലത്തിലെ പ്രകമ്പനം രേഖപ്പെടുത്തി ചന്ദ്രയാന്‍; ഉറവിടത്തെപ്പറ്റി പഠനം തുടങ്ങിയെന്ന് ഐഎസ്ആര്‍ഒ

ബംഗളൂരു: ചന്ദ്രോപരിതലത്തിലെ പ്രത്യേക പ്രകമ്പനം രേഖപ്പെടുത്തി ചന്ദ്രയാന്‍ 3. ലാന്‍ഡറിലെ ഇല്‍സ (ഇന്‍സ്ട്രമെന്റ് ഫോര്‍ ദി ലൂണാര്‍ സെസ്മിക് ആക്ടിവിറ്റി) എന്ന ഉപകരണമാണ് ചന്ദ്രനിലെ പ്രകമ്പനം കണ്ടെത്തിയത...

Read More