Kerala Desk

തദ്ദേശ ഭരണ ചിത്രം തെളിഞ്ഞു: യുഡിഎഫിന് 532 ഗ്രാമ പഞ്ചായത്തുകള്‍, എല്‍ഡിഎഫിന് 358, എന്‍ഡിഎ 30; എട്ടിടത്ത് സ്വതന്ത്രരും മറ്റ് കക്ഷികളും

തിരുവനന്തപുരം: ത്രിതല പഞ്ചായത്തുകളിലെ പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തദ്ദേശ ഭരണം സംബന്ധിച്ച ചിത്രം വ്യക്തമായി. കൂറുമാറ്റവും മുന്നണി മാറ്റവും വിചിത്ര കൂട്ടുകെട്ടുകളും കൈയ്യബദ...

Read More