Australia Desk

വിസ നൽകുമ്പോൾ ഓസ്ട്രേലിയൻ മൂല്യങ്ങൾ പരിശോധിക്കും; സ്റ്റുഡന്റ് വിസകളുടെ എണ്ണം കുറയ്ക്കും : കുടിയേറ്റ നയവുമായി പ്രതിപക്ഷ സഖ്യം

കാൺബെറ: ഓസ്‌ട്രേലിയയിലേക്ക് കടന്നുവരുന്നവരുടെ വിസാനിയമങ്ങൾ അടിമുടി മാറ്റാൻ ലക്ഷ്യമിട്ടുള്ള പ്രതിപക്ഷമായ ലിബറൽ-നാഷണൽ സഖ്യത്തിൻ്റെ കുടിയേറ്റ നയം വൻ വിവാദത്തിലേക്ക്. ഇനി മുതൽ കുടിയേറ്റ വിസകൾ അനുവദിക്ക...

Read More