Kerala Desk

ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: കുട്ടിയുടെ പിതാവിന്റെ പത്തനംതിട്ടയിലെ ഫ്‌ളാറ്റില്‍ റെയ്ഡ്; മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു

കൊല്ലം: ആറ് വയസുകാരി അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുട്ടിയുടെ പിതാവ് റെജി ജോണ്‍ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ പൊലീസ് റെയ്ഡ്. പത്തനംതിട്ട നഗരത്തിലെ ഫ്‌ളാറ്റിലാണ് പ്രത്യേക അന്വേഷണ സംഘം പരിശോധ...

Read More