Kerala Desk

സ്വ​കാ​ര്യ​വ​നം നി​ക്ഷി​പ്ത​മാ​ക്ക​ൽ ബി​ല്ലി​ന്‍റെ ക​ര​ടി​ന്​​ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം; സ്വകാര്യ വ്യക്തിയുടെ 50 സെ​ന്റ്​ വനഭൂമിക്ക് കൈ​വ​ശ​രേ​ഖ

തി​രു​വ​ന​ന്ത​പു​രം: സ്വകാര്യ വ്യക്തി കൈവശപ്പെടുത്തിയ വനഭൂമി ഏറ്റെടുക്കാനുള്ള സ്വ​കാ​ര്യ​വ​നം നി​ക്ഷി​പ്ത​മാ​ക്ക​ൽ ബി​ല്ലി​ന്റെ ക​ര​ടി​ന്​​ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം. ...

Read More

ആറ് ജില്ലകളില്‍ ആശ്വാസ മഴ; ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷമുള്ള ആദ്യ മഴയില്‍ കൊച്ചിക്ക് ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ആശ്വാസ കുളിരേകി വേനല്‍ മഴ. ഉച്ചയോടെ പത്തനംതിട്ടയിലെ വിവിധ മേഖലകളില്‍ മഴ ലഭിച്ചു. പിന്നീട് എറണാകുളവും കോട്ടയവുമടക്കമുള്ള ജില്ലകളിലും മഴ പെയ്തു. വൈകുന്നേര...

Read More

സ്ഥാനാര്‍ത്ഥികളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ നോ യുവര്‍ കാന്‍ഡിഡേറ്റ് ആപ്പ്

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ നോ യുവര്‍ കാന്‍ഡിഡേറ്റ് (കെവൈസി )ആപ്ലിക്കേഷന്‍. അതത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍, നാമനിര്‍ദേശ പത...

Read More