India Desk

ഡല്‍ഹി മോഡല്‍ ലഖ്‌നൗവിലും: ഇടിച്ചു വീഴ്ത്തിയയാളുടെ മൃതദേഹവുമായി കാര്‍ നിര്‍ത്താതെ ഓടിയത് 10 കിലോമീറ്റര്‍; ഡ്രൈവര്‍ അറസ്റ്റില്‍

ലഖ്‌നൗ: വാഹനത്തിനടിയില്‍ കുടുങ്ങിയ മൃതദേഹം പത്തു കിലോമീറ്ററിലധികം വലിച്ചിഴച്ച കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. പുതുവര്‍ഷ ദിനത്തില്‍ യുവതിയെ കാറിടിച്ചശേഷം കിലോമീറ്ററുകളോളം വലിച്ചിഴച്ച സംഭവത്തിന് സമാനമായ ...

Read More