Kerala Desk

തൃക്കാക്കരയിലെ വിധിയെഴുത്ത് പൂര്‍ത്തിയായി: പോളിങ് 70 ശതമാനം; കൂട്ടിക്കിഴിയ്ക്കലുമായി മുന്നണികള്‍

കൊച്ചി: തൃക്കാക്കരയിലെ വിധിയെഴുത്ത് പൂര്‍ത്തിയായി. ഇനിയുള്ള മൂന്നു ദിവസം സ്ഥാനാര്‍ത്ഥികള്‍ക്കും മുന്നണികള്‍ക്കും നെഞ്ചിടിപ്പിന്റെ നാളുകള്‍. വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍. ഏറ്റവും ഒടുവില്...

Read More