Kerala Desk

മകന്‍ ഓടിച്ച വാഹനം ഇടിച്ച് മരിച്ച സഹോദരങ്ങളുടെ വീട് സന്ദര്‍ശിച്ച് ജോസ് കെ. മാണി

കോട്ടയം: മകന്‍ കെ.എം മാണി ജൂനിയര്‍ ഓടിച്ച വാഹനം ഇടിച്ച് മരിച്ച സഹോദരങ്ങളുടെ വീട് സന്ദര്‍ശിച്ച് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ. മാണി എംപി. വൈകുന്നേരം അഞ്ചരയോടെയാണ് അപകടത്തില്‍ മരണമടഞ്ഞ ...

Read More