International Desk

വായ്പാ തിരിച്ചടവ് മുടങ്ങി; ഉഗാണ്ടയുടെ ഏക വിമാനത്താവളം ചൈന കൈവശപ്പെടുത്തുമെന്ന് ആശങ്ക

കംപാല: വായ്പാ തിരിച്ചടവ് മുടങ്ങിയതിനെതുടര്‍ന്ന് ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയിലെ ഏക അന്താരാഷ്ട്ര വിമാനത്താവളമായ എന്റബേ എയര്‍പോര്‍ട്ടിന്റെ നിയന്ത്രണം ചൈന കൈവശപ്പെടുത്തുമെന്ന് ആശങ്ക. പ്രതിസന്ധിയെതുടര്...

Read More