Kerala Desk

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മലയോര മേഖലകളില്‍ ജാഗ്രത വേണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലക...

Read More

കടലിൽ ഒഴുക്കിയ നിലയിൽ വൻ ലഹരിമരുന്ന് ശേഖരം; ഇറ്റാലിയൻ പൊലീസ് പിടിച്ചെടുത്തത് 400 ദശലക്ഷം ഡോളറിന്റെ മയക്കുമരുന്ന്

റോം: കടലിൽ ഒഴുകിയെത്തിയ രണ്ടു ടൺ തൂക്കം വരുന്ന കൊക്കെയ്ൻ പൊതികൾ പിടിച്ചെടുത്ത് ഇറ്റാലിയൻ പൊലീസ്. തിങ്കളാഴ്ച കസ്റ്റംസ് പൊലീസ് നടത്തിയ പതിവ് ആകാശ പട്രോളിങ്ങിനിടെയാണ് തെക്കൻ ഇറ്റലിയിലെ സിസിലിയ ദ്വീപി...

Read More

തു​ർ​ക്കി​യി​ൽ വീ​ണ്ടും ഭൂ​ച​ല​നം; ആ​ള​പാ​യ​മി​ല്ല

ഇസ്താംബൂൾ: തു​ർ​ക്കി​യി​ലെ അ​ഫ്സി​നി​ൽ ഭൂ​ച​ല​നം. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ റി​ക്ട​ർ സ്കെ​യി​ലി​ൽ 4.0 തീ​വ്ര​ത​യു​ള്ള ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. അ​ഫ്സി​ൻറ...

Read More