Kerala Desk

ക്ലിമീസ് ബാവയുടെ സഹോദരി സിസ്റ്റർ ജോയ്‌സ് അന്തരിച്ചു

ബത്തേരി: മലങ്കര കത്തോലിക്ക സുറിയാനി സഭ പരമാധ്യക്ഷന്‍ മാര്‍ ക്ലിമീസ് കാതോലിക്കാ ബാവയുടെ സഹോദരി ബത്തേരി ബഥനി സന്യാസിനി സമൂഹത്തിലെ സിസ്റ്റര്‍ ജോയ്‌സ് (70) അന്തരിച്ചു. സംസ്‌കാരം 28ന് മൂലങ്കാവ് മ...

Read More