Gulf Desk

യു എ ഇ യിൽ വ്യാജ തൊഴിൽ പരസ്യങ്ങൾ നൽകിയുള്ള തട്ടിപ്പുകൾ പെരുകുന്നു; ജാഗ്രത പാലിക്കുക

അബുദാബി:സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ പ​ര​സ്യം ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത് വ്യാ​പ​ക​മാ​കു​ന്നു. നി​ല​വി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തും അ​ല്ലാ​ത്ത​തു​മാ​യ ക​മ്പ​നി​...

Read More

വിസ ഓണ്‍ അറൈവല്‍ രാജ്യങ്ങളുടെ പട്ടിക പുതുക്കി യുഎഇ

അബുദബി:യുഎഇയിലേക്ക് വിസ ഓണ്‍ അറൈവലില്‍ എത്താന്‍ കഴിയുന്ന രാജ്യങ്ങളുടെ പട്ടിക പുതുക്കി. 60 രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്ക് മൂന്‍കൂട്ടി വിസയെടുക്കാതെ എത്താം. നേരത്തെ ഇത് 40 രാജ്യങ്ങളായിരുന്നു. എന...

Read More

റമദാന്‍ വെളളിയാഴ്ചകളില്‍ ദുബായിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം

ദുബായ്:റമദാന്‍ സമയത്ത് വെളളിയാഴ്ചകളില്‍ ദുബായിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ പഠനമാകാമെന്ന് കെഎച്ച്ഡിഎ. ഇതേകുറിച്ച് അന്തിമ തീരുമാനം സ്കൂളുകള്‍ക്ക് എടുക്കാം. രക്ഷിതാക്കളുമായി ആശയ വിനിമയം നടത്തിയ ശേഷമായിരി...

Read More