Kerala Desk

ട്രംപിന് മുന്നില്‍ കവാത്ത് മറക്കുന്ന ഇന്ത്യന്‍ നയതന്ത്രം; ശശി തരൂരിനെ പരിഹസിച്ച് കോണ്‍ഗ്രസ് മുഖപത്രം

തിരുവനന്തപുരം: ശശി തരൂരിനെതിരെ കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. മോഡി വാഴ്ത്ത് പാട്ട് തരൂരിന്റെ തരംമാറ്റവും അവസരവാദവും പ്രകടിപ്പിക്കുന്നതാണെന്ന് വീക്ഷണത്തിലെ ലേഖനം പറയുന്നു. ''ട്രംപിന് മുന്നില്‍ കവാത്ത്...

Read More

പാലക്കാട് കാര്‍ പൊട്ടിത്തെറിച്ച് അമ്മയ്ക്കും മൂന്ന് മക്കള്‍ക്കും പരിക്ക്; 90 ശതമാനത്തിലേറെ പൊള്ളലേറ്റ രണ്ട് കുട്ടികളുടെ നില ഗുരുതരം

പാലക്കാട്: പൊല്‍പ്പുള്ളി അത്തിക്കോട്ട് കാര്‍ പൊട്ടിത്തെറിച്ച് നാലുപേര്‍ക്ക് പരിക്ക്. സ്വകാര്യ ആശുപത്രിയിലെ നഴ്സായ അത്തിക്കോട് പുളക്കാട് സ്വദേശിനി എല്‍സി മാര്‍ട്ടിന്‍(40) മക്കളായ അലീന(10) ആല്‍ഫിന്‍ ...

Read More

കളിക്കളത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങി എ​സ്. ​ശ്രീ​ശാ​ന്ത്

കൊ​ച്ചി: ബി​സി​സി​ഐ ഏ​ര്‍​പ്പെ​ടു​ത്തി​യ വി​ല​ക്ക് നീ​ങ്ങി​യ ഇ​ന്ത്യ​ന്‍ താ​രം എ​സ്. ​ശ്രീ​ശാ​ന്ത് ക​ളി​ക്ക​ള​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്നു. കേ​ര​ള ക്രി​ക്ക​റ്റ് അസോസിയേഷ​ന്‍ അ​ടു​ത്ത മാ​സം ആ...

Read More