Kerala Desk

അവയവ കച്ചവടത്തിനായി മനുഷ്യക്കടത്ത്; കേസ് എന്‍ഐഎ ഏറ്റെടുത്തു

കൊച്ചി: അവയവ കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ സംഭവത്തില്‍ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. രാജ്യാന്തര തലത്തില്‍ മനുഷ്യകടത്ത് നടന്നെന്ന വിലയിരുത്തലിലാണ് കേസ് എന്‍ഐഎ കൊച്ചി യൂണിറ്റ് ഏറ്റ...

Read More

വികസന കുതിപ്പില്‍ ഇന്ത്യ; രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ 2023ല്‍ എത്തും

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി 2023ല്‍ പൂര്‍ത്തിയാകുമെന്ന് നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്. മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയില്‍ പദ്ധതിയുടെ നിര്‍മ്മാണം പുരോ...

Read More

പൊ​ങ്ക​ല്‍ സ​മ്മാ​ന​മാ​യി 2500 രൂ​പ; കെ. പ​ള​നി​സ്വാ​മി

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ റേ​ഷ​ന്‍ കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്ക് പൊ​ങ്ക​ല്‍ സ​മ്മാ​ന​മാ​യി 2500 രൂ​പ വീ​തം ന​ല്‍​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ. പ​ള​നി​സ്വാ​മി. ജ​നു​വ​രി നാ​ല് മു​ത​ല്‍...

Read More