വഴിത്തല: മുണ്ടുപാലത്തിങ്കല്‍ പരേതനായ ഫിലിപ്പോസിന്റെ മകള്‍ ഫിലോമിന ഫിലിപ്പോസ് നിര്യാതയായി. 63 വയസായിരുന്നു. സംസ്‌കാരം നാളെ (24-10-24) വൈകുന്നേരം മൂന്നിന് മാറിക സെന്റ് ജോസഫ്‌സ് ഫൊറോനപ്പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയില്‍.
മാതാവ് പരേതയായ ഏലിക്കുട്ടി കരിങ്കുന്നം കീമറ്റത്തില്‍ കുടുംബാംഗമാണ്. സഹോദരങ്ങള്‍ വര്‍ഗീസ് മുണ്ടുപാലം, കാളിയാര്‍ ജോസ് മുണ്ടുപാലം വഴിത്തല, സിസ്റ്റര്‍ എലിസബത്ത് എസ്എബിഎസ് കോതമംഗലം, അന്നമ്മ പോള്‍ മണക്കാട്ട് കുറവിലങ്ങാട്, മേരി സെബാസ്റ്റിയന്‍ കുറിച്ചിയാനിയില്‍ തെള്ളകം, ജെയിംസ് മുണ്ടുപാലം വഴിത്തല, സിസ്റ്റര്‍ ഗ്രേസ്‌ലെറ്റ് എംഎസ്‌ജെ കോതമംഗലം, ടോമിച്ചന്‍ പി. മുണ്ടുപാലം ( കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി), പരേതനായ മാത്യു മുണ്ടുപാലം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.