All Sections
ചെന്നൈ: പോളണ്ടില്‍ നിന്നും പോസ്റ്റല്‍ മാര്‍ഗം ഇന്ത്യയിലെ ചെന്നൈയില്‍ എത്തിയത് നൂറിലധികം ജീവനുള്ള എട്ടുകാലികള്‍. ഫോറിന് പോസ്റ്റ് ഓഫീസിലെത്തിയ പാഴ്സലിനേക്കുറിച്ചുള്ള രഹസ്യ വിവരത്തേത്തുടര്ന്ന...
ന്യൂഡൽഹി: ഡ്രോണുകളുടെ ലഭ്യതകൂടിയത് സായുധ സേനകള്‍ക്ക് വെല്ലുവിളിയാണെന്ന് ജമ്മു സ്ഫോടനം സൂചിപ്പിച്ച് കരസേനാ മേധാവി ജനറല്‍ എം.എം. നരാവനെ പറഞ്ഞു. ഡ്രോണ്‍ ആക്രമണ ഭീഷണിയെ നേരിടാന്‍ ഫലപ്രദമായ സംവിധാനം സൈ...
ന്യൂഡല്‍ഹി: നിരവധി പ്രധാന കേസുകളുടെ ഭാഗമായിരുന്ന സുപ്രീംകോടതി ജസ്റ്റിസ് അശോക് ഭൂഷണ് വിരമിക്കുന്നു.. കോവിഡില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നതടക്കമുള്ള ഒട്ടേറെ പ്രധാന കേസു...