Kerala Desk

വിമാനത്തിലെ പ്രതിഷേധം: അന്വേഷണ സംഘം മുഖ്യമന്ത്രിയുടെ മൊഴിയെടുക്കും; ഇ പി ജയരാജന്‍ സാക്ഷി

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ പ്രതിഷേധിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ മൊഴിയെടുക്കാനൊരുങ്ങി അന്വേഷണ സംഘം. മുഖ്യമന്ത്രിയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തിയ ശേഷമാകും മൊഴിയെടുക്കുക...

Read More

ഓണ്‍ലൈന്‍ കോഴ്‌സുകളുടെ പേരില്‍ തട്ടിപ്പ്; ജാഗ്രതാ നിര്‍ദേശവുമായി പൊലീസ്

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ഓണ്‍ലൈ​ന്‍ കോ​ഴ്​​സു​ക​ളു​ടെ പേ​രി​ല്‍ വ്യാപക തട്ടി​പ്പ്​. ഇ​പ്പോ​ള്‍ വി​വി​ധ കോ​ഴ്‌​സു​ക​ളു​ടെ ഫ​ലം വ​രു​ന്ന സ​മ​യ​മാ​യ​തി​നാ​ലാ​ണ്​ കോ​ഴ്സു​ക​ളു​ടെ പേ​രി​ല്‍ ഓ​ണ്...

Read More

അബുദാബിയിൽ ഇത്തിഹാദ് റെയിലിന്‍റെ പരീക്ഷണ ഓട്ടം

അബുദാബി: മധ്യപൂർവ്വ ദേശം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇത്തിഹാദ് റെയിലിന്‍റെ നിർമ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. എത്തിഹാദ് പാതയിലെ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം നടന്നു. അബുദബി അല്‍ ദഫ്രയ...

Read More