Kerala Desk

കാട്ടാനയുടെ ആക്രമണം: പ്രതിഷേധത്തില്‍ പങ്കെടുത്ത 30 പേര്‍ക്കെതിരെ കേസ്; മാത്യു കുഴല്‍നാടനും മുഹമ്മദ് ഷിയാസിനും ഇടക്കാല ജാമ്യം

കോതമംഗലം: കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോതമംഗലം ടൗണില്‍ പ്രതിഷേധിച്ച സംഭവത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവര്‍ അടക്...

Read More