Kerala Desk

ഉമാ തോമസിന് പരിക്കേറ്റ സംഭവം: മൃദംഗ വിഷന്‍ ഉടമ നിഗോഷ് കുമാര്‍ കീഴടങ്ങി

കൊച്ചി: ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ മൃദംഗ വിഷന്റെ ഉടമ നിഗോഷ് കുമാര്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്ത പരിപാടിയുടെ സംഘാടകരാ...

Read More