International Desk

ഇസ്രയേല്‍ പ്രതിരോധ സേനയ്ക്ക് പുതിയ തലവന്‍ ; ഇയാൽ സമീറിനെ മേധാവിയായി നിയമിച്ച് നെതന്യാഹു

ജെറുസലേം: മേജർ ജനറൽ ഇയാൽ സമീറിനെ ഇസ്രയേൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) പുതിയ മേധാവിയായി നിയമിച്ചു. നിലവിലെ സൈനിക മേധാവി ഹെർസി ഹലേവി സ്ഥാനമൊഴിയുന്നതിനെ തുടർന്നാണ് പുതിയ നിയമനം. ഇസ്രയേൽ പ്രധാനമന്ത...

Read More