All Sections
ഛണ്ഡീഗഡ്: പഞ്ചാബില്‍ പാക് ഡ്രോണ്‍ വെടിവെച്ച് വീഴ്ത്തി ബിഎസ്എഫ്. അമൃത്സറിലെ രജതള്‍ ഗ്രാമത്തിലായിരുന്നു സംഭവം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ തവണയാണ് ഇവിടേയ്ക്ക് പാക് ഡ്രോണ്‍ അയക്കുന്നത്. Read More
തവാങ്: അരുണാചൽ പ്രദേശിലെ തവാങ്ങിൽ ഇന്ത്യൻ ആർമിയും, പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) സൈനികരും തമ്മിലുള്ള ഏട്ടുമുറ്റലിനെ തുടർന്ന് ഇരു രാജ്യങ്ങൾക്കിടയിൽ രൂപപ്പെട്ട സംഘർഷത്...
ന്യൂഡല്‍ഹി: ചൈനയിലടക്കം വിവിധ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ചൊവ്വാഴ്ച്ച എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും മോക്ഡ്രില്‍ നടത്താന്‍ സംസ്ഥാനങ്ങള്‍ക്കും ക...