International Desk

ഉക്രെയ്‌ൻ മുന്നേറുന്നു: തന്ത്രപ്രധാന നഗരമായ ഖേർസണിൽ റഷ്യ പിന്മാറി തുടങ്ങി; 12 അധിനിവേശ പ്രദേശങ്ങൾ മോചിപ്പിച്ചു

കീവ്: അധിനിവേശത്തിൽ പിടിച്ചെടുത്ത ഉക്രെയ്നിന്റെ കിഴക്കന്‍ നഗരമായ ഖേർസണിൽ നിന്നും റഷ്യൻ സൈന്യം പിന്മാറി തുടങ്ങിയതായി റിപ്പോർട്ട്. നഗരത്തില്‍ നിന്നും പിന്‍വാങ്ങാന്‍ റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗ...

Read More