Kerala Desk

എരുമേലി പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണം നഷ്ടമായി; യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം സ്വതന്ത്രന്റെ പിന്തുണയോടെ പാസാക്കി

കോട്ടയം: നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ എരുമേലി ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം ഏക സ്വതന്ത്രന്റെ പിന്തുണയോടെ വിജയിപ്പിച്ചെടുത്തതോടെയാണ് അവിശ്വാസം പാസായത്. ഇ...

Read More