• Sun Mar 02 2025

Kerala Desk

സംസ്ഥാനത്ത് ഇന്ന് 142 മരണം: 13,658 പേര്‍ക്ക് കോവിഡ്; ടി.പി.ആർ 9.71%

തിരുവനന്തപുരം: കേരളത്തിൽ 142 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,235 ആയി ഉയർന്നു. 13,658 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.71 ആണ്. Read More

ടി പിയെ വിളിച്ചാല്‍ ഇനി കെ.കെ രമ കേള്‍ക്കും

വടകര: കൊല്ലപ്പെട്ട ആര്‍ എം പി നേതാവ് ടിപി ചന്ദ്രശേഖരന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പര്‍ ഇനി വടകര എംഎല്‍എയുടെ ഔഗ്യോഗിക നമ്പര്‍. ടിപി മുമ്പ് ഉപയോഗിച്ചിരുന്ന +919447933040 എന്ന നമ്പര്‍ ആണ് ഇനി ടിപിയു...

Read More

സംസ്ഥാനത്ത് ഒരാഴ്ച കൂടി നിയന്ത്രണങ്ങള്‍; ടിപിആര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗൺ: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ച കൂടി കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എല്ലാ കാലവും ലോക്ഡൗൺ നടപ്പിലാക്കാൻ സാധിക്കില്ല...

Read More