India Desk

ആശ്വാസം: ഭവന, വാഹന വായ്പ ചെലവ് കൂടില്ല; പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. തുടര്‍ച്ചയായ പതിനൊന്നാം തവണയും പലിശ നിരക്കില്‍ മാറ്റം വരുത്തിയില്ല. മുഖ്യ പലിശ നിരക്കായ റിപ്പോ 6.5 ശതമാനമായി തുട...

Read More