Gulf Desk

മോണ്‍. ആല്‍ദോ ബെറാര്‍ഡി ഒ.എസ്.എസ്.ടി നോര്‍ത്തേണ്‍ അറേബ്യയുടെ പുതിയ അപ്പസ്‌തോലിക് വികാരിയാത്ത് തലവന്‍

കുവൈറ്റ് സിറ്റി: വടക്കന്‍ അറേബ്യയുടെ അപ്പസ്‌തോലിക് വികാരിയാത്ത് തലവനായി മോണ്‍സിഞ്ഞോര്‍ ആല്‍ദോ ബെറാര്‍ഡി ഒ.എസ്.എസ്.ടിയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. കുവൈത്ത്, ബഹ്റൈന്‍, സൗദി അറേബ്യ, ഖത്തര്‍ എന്നിവ ഉ...

Read More

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ അവസാന വില്‍പന ഇന്ന് മുതല്‍

ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ 28 മത് പതിപ്പ് 29 ന് അവസാനിക്കും. വെളളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ ഫെസ്റ്റിവലിന്‍റെ അവസാന വില്‍പന നടക്കും. ന​ഗ​ര​ത്തി​ലു​ട​നീ​ളം 2000ല​ധി​കം സ്റ്റോ​റു​ക​ളി​ൽ...

Read More

കോംഗോയിലെ കത്തോലിക്കാ ദേവാലയത്തിൽ വിശുദ്ധ കുർബാനക്കിടെ ഐഎസ് പിന്തുണയുള്ള ഭീകരരുടെ ആക്രമണം; 43 പേര്‍ കൊല്ലപ്പെട്ടു

കൊമാണ്ട (കോം​ഗോ): കോംഗോയിലെ കത്തോലിക്കാ പള്ളിയിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 43 ആയി. വടക്കു കിഴക്കൻ ഡെമോക്രാറ്റിക് കോംഗോയിലെ കൊമാണ്ട എന്ന നഗരത്തിലാണ് ഭീകരാക്രമണം നടന്നത്. ഇസ്ലാമിക...

Read More