ദോഹ: ഖത്തറുമായി ഗതാഗത മേഖലയിലെ സഹകരണം ശക്തമാക്കാന്‍ ഇന്ത്യ. ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഖത്തർ ഗതാഗതമന്ത്രി ജാസിം ബിന്‍ സെയ്ഖ് അല്‍ സുലൈത്തി കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായി കൂടികാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുളള സിവില്‍ ഏവിയേഷന്‍ വ്യോമ ഗതാഗത പ്രവർത്തനങ്ങളും ഉഭയകക്ഷി ബന്ധവും ഇരുവരും ചർച്ച ചെയ്തു. ഇന്ത്യയിലെ ഖത്തർ എംബസി ആക്ടിംഗ് ചാർജ് ഡി അഫയേഴ്‌സ് അലി ബിൻ മുഹമ്മദ് അൽ ബാദിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.