Technology Desk

ജീവിച്ചിരിക്കുന്നവരെ പോലും മരിച്ചവരുടെ ലിസ്റ്റിലേക്ക് തള്ളിവിടുന്ന വ്യാജ സന്ദേശങ്ങള്‍ പെരുകുമ്പോള്‍

മനുഷ്യര്‍ ഒരുപാട് മാറയിരിക്കുന്നു, മനുഷ്യത്വവും. അതിനൂതന ആശയ വിനിമയ മാര്‍ഗങ്ങള്‍ ജനപ്രിയമായപ്പോഴേക്കും മനുഷ്യന്‍ മാറി. എല്ലാക്കാര്യങ്ങളിലും ഈ മാറ്റങ്ങള്‍ പ്രകടമാണ് എന്നു വേണം പറയാന്‍. ഈ നവയുഗ സംസ്‌...

Read More