Kerala Desk

ഇനി എംവിഡി കണ്ണും പരിശോധിക്കും: ഡോക്ടര്‍ക്കും പിടിവീഴും; പുതിയ നിര്‍ദേശവുമായി ഗതാഗത മന്ത്രി

തിരുവനന്തപുരം: ലൈസന്‍സ് എടുക്കാന്‍ എത്തുന്നവര്‍ക്ക് ശരിക്കും കാഴ്ച ശക്തിയുണ്ടോ എന്ന് കൂടി ഇനി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ടെസ്റ്റ് ചെയ്യും. അപേക്ഷകര്‍ ഹാജരാക്കുന്ന നേത്ര പരിശോധന സര്‍ട്ടിഫി...

Read More