Kerala Desk

തെരുവ് നായ ആക്രമണം: കോഴിക്കോട് ആറ് വിദ്യാലയങ്ങള്‍ക്ക് അവധി; തൊഴിലുറപ്പ് പണികളും നിര്‍ത്തിവെച്ചു

കോഴിക്കോട്: തെരുവ് നായ ആക്രമണത്തെ തുടര്‍ന്ന് കോഴിക്കോട് കൂത്താളി പഞ്ചായത്തിലെ ആറ് വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും അവധി നല്‍കി. പഞ്ചായത്താണ് അവധി നല്‍കിയത്. കഴിഞ്ഞ ദിവസം വൈകിട്ട് കൂത്താളിയില്...

Read More