International Desk

ഒളിമ്പിക്സ് ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ പാരിസ് അതിവേഗ റെയില്‍ ശൃംഖലയ്ക്കുനേരെ ആക്രമണം

പാരീസ്: ലോക കായിക മാമാങ്കമായ ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ഫ്രാന്‍സിലെ അതിവേഗ റെയിലിനുനേരെ ആക്രമണം. പാരിസിലെ റെയില്‍ സംവിധാനത്തിന് നേരെ തീവെ...

Read More

'തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയത് പുതിയ തലമുറക്ക് അവസരം നൽകാൻ': യു.എസ് പ്രസിഡന്റ് ജോ ബൈഡൻ

വാഷിങ്ടണ്‍: പുതിയ തലമുറക്ക് അവസരം നല്‍കി രാജ്യത്തെ ഒന്നിപ്പിക്കാനാണ് രണ്ടാമതും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാതെ മാറിയതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. പ്രസിഡന്റ് മത്സരത്തില്‍ നി...

Read More

പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ 72 താല്‍ക്കാലിക ബാച്ചുകള്‍; 4320 സീറ്റുകള്‍ വര്‍ധിക്കും

തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ണ്‍ സീ​റ്റ് ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ 72 താ​ല്‍​ക്കാ​ലി​ക ബാ​ച്ചു​ക​ള്‍. ഏ​ഴ്​ ജി​ല്ല​ക​ളി​ലെ​ 21 താ​ലൂ​ക്കു​ക​ളി​ലെ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്​​കൂ​ളു​ക​ളി​ലാണ് താ​ല്...

Read More