Kerala Desk

പ്രൊഫ. ടി. ജെ ജോസഫിന്റെ കൈവെട്ടിയ കേസ്; ആറ് പ്രതികൾ കുറ്റക്കാർ

കൊച്ചി: തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസർ ടി. ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ ആറ് പ്രതികൾ കൂടി കുറ്റക്കാരെന്ന് കോടതി. അഞ്ച് പേരെ വെറുതെ വിട്ടു. സജിൽ, നാസർ, നജീബ്, നൗഷാദ്, മൊയ്തീ...

Read More