Kerala Desk

വീണ്ടും പേവിഷബാധ മരണം: ആറ് മാസം മുന്‍പ് കാലില്‍ തെരുവ് നായ നക്കി; കടയ്ക്കല്‍ സ്വദേശിയുടെ മരണം പേവിഷബാധയേറ്റെന്ന് സ്ഥിരീകരണം

കൊല്ലം: സംസ്ഥാനത്ത് വീണ്ടും പേവിഷബാധയേറ്റ് മരണം. കൊല്ലം കടയ്ക്കലില്‍ 44 കാരന്‍ മരിച്ചത് പേവിഷബാധയെ തുടര്‍ന്നെന്നാണ് സ്ഥിരീകരണം. ശ്വാസം മുട്ടലിനുള്ള ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയിലാണ് കടയ്ക്കല...

Read More