International Desk

അമേരിക്കയെ ആവേശഭരിതത്തിലാക്കി ‘മാർച്ച് ഫോർ ലൈഫ്’; പതിനായിരങ്ങൾ പങ്കെടുത്തു; 23 പ്രോ - ലൈഫ്‌ പ്രവർത്തകർക്ക് മാപ്പ് നൽകി ട്രംപ്

വാഷിങ്ടൺ ഡിസി: ഗർഭസ്ഥ ശിശുക്കളുടെ ജീവന്റെ സംരക്ഷണത്തിനായി നടത്തുന്ന ‘മാർച്ച് ഫോർ ലൈഫ്’ മൂവ്മെന്റിന്റെ 52-ാം വാർഷികം വാഷിങ്ടൺ ഡി.സി യിൽ നടന്നു. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നായി പതിനായി...

Read More