Kerala Desk

കേരളത്തില്‍ കോവിഡ് കേസുകള്‍ വീണ്ടും ആയിരം കടന്നു; വിദ്യാലയങ്ങള്‍ തുറക്കുന്നതോടെ സ്ഥിതി ഗുരുതരമായേക്കും

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് കേസുകള്‍ വീണ്ടും കൂടുന്നു. രാജ്യത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. 1,197 പേര്‍ക്കാണ് ഇന്ന് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്. മ...

Read More