International Desk

നേപ്പാള്‍ ഭൂചലനം: മരണ സംഖ്യ 95 ആയി, 130 പേര്‍ക്ക് പരിക്ക്; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു, പ്രഭവ കേന്ദ്രം ചൈനയിലെ ടിങ്കറി കൗണ്ടി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണ സംഖ്യ 95 ആയി. 130 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി കെട്ടിടങ്ങള്‍ക്കും നാശനഷ്ടങ്ങ...

Read More