Kerala Desk

ചോറ്റാനിക്കര പോക്സോ കേസ് പെണ്‍കുട്ടി മരിച്ചു; പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തും

കൊച്ചി: ചോറ്റാനിക്കരയില്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായ പോക്സോ കേസ് പെണ്‍കുട്ടി മരിച്ചു. മൂന്ന് ദിവസമായി അതീവ ഗുരുതരാവസ്ഥയില്‍ 19 കാരി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്...

Read More

ഒരുമിച്ച് കഴിയാന്‍ സഹ തടവുകാര്‍ക്ക് എതിര്‍പ്പ്; ചെന്താമരയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റി

പാലക്കാട്: നെന്മാറ ഇരട്ട കൊലക്കേസ് പ്രതി ചെന്താമരയെ ആലത്തൂര്‍ സബ്ജയിലില്‍ നിന്നു വിയൂര്‍ സെന്‍ട്രല്‍ ജയലിലേക്കു മാറ്റി. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലെ ഏകാംഗ സെല്ലിലേക്കാണ് മാറ്റിയത്. ഇ...

Read More

സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ൽ പു​ര​സ്കാ​രം വേ​ള്‍​ഡ് ഫു​ഡ് പ്രോ​ഗ്രാ​മി​ന്

സ്റ്റോ​ക്കോം: സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ല്‍ പു​ര​സ്‌​കാ​രം പ്ര​ഖ്യാ​പി​ച്ചു. ഐ​ക്യ​രാ​ഷ്ട്ര​സം​ഘ​ട​ന​യ്ക്ക് കീ​ഴി​ലെ വേ​ള്‍​ഡ് ഫു​ഡ് പ്രോ​ഗ്രാ​മി​ന് (ഡ​ബ്ല്യു​എ​ഫ്പി)​ആ​ണ് പുരസ്‌കാരം. Read More