Kerala Desk

റിപ്പബ്ലിക് ദിന പരേഡ്: ക്ഷണിക്കപ്പെട്ട അതിഥികളില്‍ 22 മലയാളികളും

കൊച്ചി: ഡല്‍ഹിയില്‍ ജനുവരി 26 ന് നടക്കുന്ന 76-ാമത് റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിക്കാന്‍ ക്ഷണിക്കപ്പെട്ട 10000 പ്രത്യേക അതിഥികളില്‍ 22 മലയാളികളും. പാലക്കാട് നിന്നുള്ള തോല്‍പ്പാവക്കൂത്ത് കലാകാ...

Read More