ജോസഫ് പുലിക്കോട്ടിൽ

ഇൻസ്റ്റ (കവിത)

ഇൻസ്റ്റയിൽഎന്റെ ഒരു റീൽ—നാൽപത് സെക്കൻ്റ്.നാൽപത് മിനിറ്റിൽനാൽപത് മില്യൺ ലൈക്ക്!ലൈക്കുകൾക്കു മുകളിൽഞാൻആകാശത്തോളം ഉയർന്നു...ഒടുവിൽ—തലച്ചോറിലെഡോപമിൻ ഹാങ്ങായി. Read More

തമ്പുരാൻ (കവിത)

കരചരണങ്ങൾചേർത്തുവച്ച്ക്രൂശിലാണികളാൽതറക്കപ്പെട്ട് തമ്പുരാൻ....ക്രൂരരാം പടയാളികൾതീർത്ത രണച്ചാലുകൾ,ചിന്തയിൽഒററിക്കൊടുത്തവൻ വലിച്ചെറിഞ്ഞ മുപ്പത് വെള്ളിക്കാശിൻ്റെ Read More

ഗാന്ധി (കവിത)

1948 ജനുവരി 30എൻ്റെ ഗാന്ധി മരിച്ച ദിവസംഹേ റാം ഹേ റാംഭാരതം മരവിച്ചു നിന്നുചോരയിൽ കുതിർന്ന പാതിവസ്ത്രത്തിൽ ഗന്ധി നിത്യനിന്ദ്രയിൽ,സത്യാന്വേഷണത്തിൻ്റെ പുസ്തകം മരവിച്...

Read More