Staff Reporter

ജിദ്ദ ഉൾപ്പെടെയുള്ള സൗദി തുറമുഖങ്ങൾ ആക്രമിക്കുമെന്ന് ഹൂതി ഭീഷണി; യെമനിൽ സംഘർഷം രൂക്ഷം

സന: സൗദി അറേബ്യയിലെ ജിദ്ദ ഉൾപ്പെടെയുള്ള ചെങ്കടൽ തുറമുഖങ്ങൾ ആക്രമിക്കുമെന്ന് യെമനിലെ ഹൂതി വിമതർ ഭീഷണി മുഴക്കി. ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഹൊദൈദ തുറമുഖത്തിന് നേരെ സൗദി സഖ്യസേന ആക്രമണം നടത്തിയാൽ ശക്...

Read More