Kerala Desk

വിലങ്ങാട് ഉരുള്‍പൊട്ടല്‍: ദുരിതബാധിതരുടെ വാടക പ്രശ്‌നം പരിഹരിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍

തിരുവനന്തപുരം: വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ വാടക പ്രശ്‌നം പരിഹരിക്കുമെന്ന് റവന്യൂമന്ത്രി കെ.രാജന്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉടന്‍ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. പാലം പണി എപ്പോള്...

Read More