Gulf

അബുദാബിയില്‍ എല്ലാ വിഭാഗങ്ങളിലെയും ഗോള്‍ഡന്‍ വിസയ്ക്ക് ഇനി 10 വർഷത്തെ കാലാവധി

അബുദാബി: അബുദാബിയില്‍ ഗോള്‍ഡന്‍ വിസ കാലാവധി 10 വർഷമായി ഉയർത്തി. എല്ലാ വിഭാഗങ്ങളിലെയും ഗോള്‍ഡന്‍ വിസ കാലാവധിയാണ് 10 വർഷമാക്കിയത്.ഗോള്‍ഡന്‍ വിസ കാലാവധി 10 വർഷമാക്കുന്നതോടൊപ്പം ഡോക്ടർ മാർ, സ്പെ...

Read More

സൂഖ് അല്‍ ഫരീജിലെത്തി ദുബായ് കിരീടാവകാശി, പ്രാദേശിക കർഷകർക്ക് അഭിനന്ദനം

ദുബായ്: ദുബായില്‍ നടക്കുന്ന കാർഷിക പ്രദർശനമായ സൂഖ് അല്‍ ഫരീജ് സന്ദർശിച്ച് ദു​ബായ് കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ഷെയ്ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​...

Read More

ദുബായ് ഹത്ത റോഡിലെ വേഗപരിധിയില്‍ മാറ്റം

ദുബായ്: ദുബായ് ഹത്ത റോഡിലെ വേഗപരിധിയില്‍ മാറ്റം വരുത്തിയതായി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. മണിക്കൂറില്‍ 80 കിലോമീറ്ററായാണ് വേഗപരിധി കുറച്ചത്. നേരത്തെ ഇത് മണിക്കൂറില്‍ 100 കിലോമീറ...

Read More