കൊച്ചി: കോവിഡ് രൂക്ഷമായ പശ്ചാത്തലത്തില്‍ 31 വരെ കേരളത്തിലേക്കുള്ള കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി. ഇപ്പോള്‍ സംസ്ഥാനത്തു സര്‍വീസ് നടത്തുന്ന മെമു സര്‍വീസുകളും എട്ടു മുതല്‍ 31 വരെ നിര്‍ത്തലാക്കിയിട്ടുണ്ടെന്ന് ദക്ഷിണ റെയില്‍വേ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
റദ്ദാക്കുന്ന സ്‌പെഷ്യല്‍ ട്രെയിനുകള്‍:
1. ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ (9 മുതല്‍ 30 വരെ)
2. തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ (8 മുതല്‍ 29 വരെ)
3. ചെന്നൈ-മംഗളൂരു എക്‌സ്പ്രസ് (8 മുതല്‍ ജൂണ്‍ 1 വരെ)
4. മംഗളൂരു-ചെന്നൈ എക്‌സ്പ്രസ് (8 മുതല്‍ 31 വരെ)
5. എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് (9 മുതല്‍ ജൂണ്‍ 1 വരെ)
6. തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് (8 മുതല്‍ 31 വരെ)
7. കൊച്ചുവേളി-മംഗളൂരു അന്ത്യോദയ (8 മുതല്‍ 29 വരെ)
8. മംഗളൂരു-കൊച്ചുവേളി അന്ത്യോദയ (9 മുതല്‍ 30 വരെ)
9. തിരുനെല്‍വേലി-പാലക്കാട് പാലരുവി (8 മുതല്‍ 31 വരെ)
10. പാലക്കാട്-തിരുനെല്‍വേലി പാലരുവി (9 മുതല്‍ ജൂണ്‍ 1 വരെ)
11. തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസ് (8 മുതല്‍ 31 വരെ)
12. മംഗളൂരു-തിരുവനന്തപുരം എക്‌സ്പ്രസ് (9 മുതല്‍ ജൂണ്‍ 1 വരെ)
13. നാഗര്‍കോവില്‍-മംഗളൂരു ഏറനാട് എക്‌സ്പ്രസ് (9 മുതല്‍ ജൂണ്‍ 1 വരെ )
14. മംഗളൂരു-നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ് (8 മുതല്‍ 31 വരെ)
15. എറണാകുളം-ബാനസവാടി എക്‌സ്പ്രസ് (9 മുതല്‍ 30 വരെ)
16. ബാനസവാടി-എറണാകുളം എക്‌സ്പ്രസ് (10 മുതല്‍ 31 വരെ)
17. എറണാകുളം-ബെംഗളൂരു ഇന്റര്‍സിറ്റി (8 മുതല്‍ 31 വരെ)
18. ബെംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി (9 മുതല്‍ ജൂണ്‍ 1 വരെ)
19. തിരുവനന്തുപുരം-ഷൊര്‍ണൂര്‍ വേണാട് (8 മുതല്‍ 31 വരെ)
20. ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് (8 മുതല്‍ 31 വരെ)
21. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി (9 മുതല്‍ 31 വരെ)
22. കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി (10 മുതല്‍ ജൂണ്‍ 1 വരെ)
23. പാലക്കാട്-തിരുച്ചിറപ്പള്ളി എക്‌സ്പ്രസ് (9 മുതല്‍ ജൂണ്‍ 1 വരെ)
24. തിരുച്ചിറപ്പള്ളി-പാലക്കാട് എക്‌സ്പ്രസ് ( 8 മുതല്‍ 31 വരെ)
25. തിരുവനന്തപുരം-നിസാമുദ്ദീന്‍ സ്‌പെഷല്‍ (11 മുതല്‍ 25 വരെ)
26. നിസാമുദ്ദീന്‍-തിരുവനന്തപുരം സ്‌പെഷല്‍ (14 മുതല്‍ 28 വരെ)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.