യുഎഇയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; ഇന്ന് 1270 പേ‍ർക്ക് രോഗബാധ: നാല് മരണം

യുഎഇയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; ഇന്ന് 1270 പേ‍ർക്ക് രോഗബാധ: നാല് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 1270 പേ‍ർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1250 പേർ രോഗമുക്തി നേടി. നാലുമരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 202184 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 548681 പേരിലാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുളളത്.528769 പേർ രോഗമുക്തി നേടി. 1637 മരണവും ഇതുവരെ റിപ്പോർട്ട് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.