റിയാദ്: കോവിഡ് വൈറസ് വ്യാപനം തടയാൻ ഏർപ്പെടുത്തിയ 11 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സൗദി അറേബ്യ ഏർപ്പെടുത്തിയ വിലക്ക് നീക്കുകയാണെന്ന് സൗദി സ്റ്റേറ്റ് വാർത്താ ഏജൻസി ഇന്ന് അറിയിച്ചു.
യുഎഇ, ജർമ്മനി, യുണൈറ്റഡ് സ്റ്റേറ്റ്സ്, അയർലൻഡ്, ഇറ്റലി, പോർച്ചുഗൽ, യുണൈറ്റഡ് കിംഗ്ഡം, സ്വീഡൻ, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് നാളെ മുതൽ പ്രവേശനം അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.