കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ല; കടകള്‍ക്ക് പിഴ ചുമത്തി ഫുജൈറ മുനിസിപ്പാലിറ്റി

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ല; കടകള്‍ക്ക് പിഴ ചുമത്തി ഫുജൈറ മുനിസിപ്പാലിറ്റി

ഫുജൈറ: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവർത്തിച്ചതിനാല്‍ മൂന്ന് കടകള്‍ക്ക് പിഴ ചുമത്തി ഫുജൈറ മുനിസിപ്പാലിറ്റി അധികൃതർ. ഈദ് അവധി ദിനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് മുന്‍കരുതല്‍ നിർദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയത്.

റസ്റ്ററന്റുകള്‍ ഉള്‍പ്പടെ 7117 വ്യാപാര വാണിജ്യ കേന്ദ്രങ്ങളിലാണ് പരിശോധനകള്‍ നടന്നത്. 168 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. 211 പേർക്ക് മുന്നറിയിപ്പ് നല്‍കി. 3308 പേർ നിർദ്ദേശങ്ങള്‍ പൂ‍ർണമായും പാലിക്കുന്നതായും പരിശോധനയില്‍ വ്യക്തമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.