യുഎഇയില്‍ ഇന്ന് 1968 പേർക്ക് കോവിഡ്; നാല് മരണം

യുഎഇയില്‍ ഇന്ന് 1968 പേർക്ക് കോവിഡ്; നാല് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 1968 പേരിലാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. 1954 പേർ രോഗമുക്തി നേടുകയും ചെയ്തു. നാല് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 215, 689 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്.

യുഎഇയില്‍ ഇതുവരെ 572,804 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 552,479 പേർ രോഗമുക്തി നേടി. 1,684 മരണവും ഇതുവരെ റിപ്പോർട്ട് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.